Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 April 2022 6:04 PM IST Updated On
date_range 27 April 2022 6:04 PM ISTവളർത്തുനായുടെ കൂടെ പാട്ടുപാടുന്ന കൊച്ചുപെൺകുട്ടി; വൈറലായി വിഡിയോ
text_fieldsbookmark_border
Listen to this Article
സമൂഹ മാധ്യമങ്ങളിൽ വൈറലായി വളർത്തുനായോടൊപ്പം പാട്ടുപാടുന്ന കൊച്ചു പെൺക്കുട്ടിയുടെ വിഡിയോ. മൈക്ക് പിടിച്ച് പെൺകുട്ടി പാട്ട് പാടുന്നതും അതിനനസുരിച്ച് ശബ്ദമുണ്ടാക്കുന്ന വളർത്തുനായുമാണ് വിഡിയോയിൽ.
'സ്റ്റൈലിഷ് പോസ്' എന്ന ഐ.ഡിയാണ് ഈ വിഡിയോ ആദ്യമായി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ഇതിനകം ഒരു മില്യൺ ആളുകളാണ് വിഡിയോ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story