Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightലോക്കോപൈലറ്റിന്റെ...

ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടൽ; ട്രെയിനി‍നടിയിൽ കുടുങ്ങിയ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടൽ; ട്രെയിനി‍നടിയിൽ കുടുങ്ങിയ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel

പൂണെ: റെയിൽവേ ട്രാക്ക് മുറിച്ചുകടക്കുന്നതിനിടെ ട്രെയിനി‍നടിയിൽ കുടുങ്ങിയ വയോധികൻ രക്ഷപ്പെട്ടത് തലനാരിഴക്ക്. ലോക്കോപൈലറ്റിന്റെ സമയോചിത ഇടപെടലാണ് വയോധികനെ രക്ഷപ്പെടുത്തിയത്. മുംബൈ കല്യാൺ റയിൽവേസ്റ്റേഷനിലാണ് സംഭവം.

എഴുപതുകാരനായ ഹരിശങ്കറാണ് മുറിച്ചുകടക്കുന്നതിനിടെ ട്രാക്കിലേക്ക് വീണത്. ഇത് കണ്ട റെയിൽവേ ഉദ്യോഗസ്ഥൻ ലോകോ പൈലറ്റിനെ ഇക്കാര്യം അറിയിച്ചു. ഉടൻ തന്നെ ലോകോ പൈലറ്റ് എമർജൻസി ബ്രേക്ക് പ്രയോഗിക്കുകയായിരുന്നു. ഇതേതുടർന്ന് ട്രെയിനിനടിയിൽ പെട്ട ഹരിശങ്കറിനെ ലോക്കോ പൈലറ്റുമാർ ചേർന്ന് പുറത്തെടുക്കുകയായിരുന്നു. സംഭവത്തിന്റെ വിഡിയോ റെയിൽവേ തന്നെ പങ്കുവെച്ചു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Loco pilotsMumbai to Varanasi train
News Summary - Loco pilots halt Mumbai to Varanasi train midway to save elderly man
Next Story