Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 9:37 PM IST Updated On
date_range 9 April 2022 9:37 PM ISTആകാശത്തൊരു വിസ്മയക്കാഴ്ച; ഗിന്നസിലേക്ക് നടന്നടുത്ത് റഫേൽ - വിഡിയോ
text_fieldsbookmark_border
Listen to this Article
രണ്ട് എയർ ബലൂണുകൾക്ക് കുറുകെ കയറുകെട്ടി നടന്നാൽ എങ്ങനെയിരിക്കും? അത്ര ധൈര്യമുള്ള ആരെങ്കിലും ഉണ്ടാകുമോ എന്ന ചോദ്യത്തിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ബ്രസീലിയൻ സ്വദേശിയായ റഫേൽ സുഗ്നോ ബേർഡി. 1901 മീറ്റർ ഉയരത്തിൽ രണ്ട് ഹോട്ട് എയർ ബലൂണുകൾക്ക് കുറുകെ കയർ കെട്ടിയാണ് കക്ഷിയുടെ സാഹസിക നടത്തം. ഈ അതിസാഹസിക നടത്തത്തിന് ഗിന്നസ് റെക്കോർഡും റഫേൽ സ്വന്തമാക്കി.
25 സെന്‍റിമീറ്റർ നീളമുള്ള കയറിലൂടെ നഗ്നപാദനായാണ് റഫേൽ നടക്കുന്നത്. 18 മീറ്ററുകളാണ് ഇരു ബലൂണുകളും തമ്മിലെ അകലം. ബ്രസീലിലെ സാന്‍റാ കാറ്ററീനയിലെ പ്രയ ഗ്രാന്‍റിന് മുകളിലാണ് ഈ ഗിന്നസ് പ്രകടനം നടന്നത്. 9 ലക്ഷം പേരാണ് ഇതിനോടകം വീഡിയോ കണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story