Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightതിരക്കേറിയ ആശുപത്രി...

തിരക്കേറിയ ആശുപത്രി വരാന്തയിലൂടെ സ്കൂട്ടറോടിച്ച് നഴ്സ്; സംഭവം യു.പിയിൽ -വൈറലായി വിഡിയോ

text_fields
bookmark_border
pilibit nurse 98786
cancel

ലഖ്നോ: തിരക്കേറിയ ആശുപത്രി വരാന്തയിലൂടെ സ്കൂട്ടറോടിക്കുന്ന നഴ്സിന്‍റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായി. യു.പി പിലിഭിത്തിലെ ജില്ല ആശുപത്രിയിൽ നിന്നുള്ളതാണ് ദൃശ്യങ്ങൾ.

ആശുപത്രി വരാന്തയിൽ രോഗികൾ തിങ്ങിനിറഞ്ഞിരിക്കുന്നത് വിഡിയോയിൽ കാണാം. ഇവർക്കിടയിലൂടെയാണ് യൂനിഫോമും സൺഗ്രാസും ധരിച്ച നഴ്സ് സ്കൂട്ടർ ഓടിച്ച് പോകുന്നത്. നഴ്സിന്‍റെ പ്രവൃത്തിക്ക് സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ലഭിച്ചത്.


സംഭവം വിവാദമായതോടെ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ചീഫ് മെഡിക്കൽ ഓഫിസർ നിർദേശം നൽകി.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral VideoUP hospital
News Summary - Nurse Rides Scooter Through Hospital Corridors in Pilibhit, Video Goes Viral
Next Story