Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമൈക്കിളപ്പനായി...

മൈക്കിളപ്പനായി പിണറായി; പാർട്ടി കോൺഗ്രസിലെ 'ആ... ചാമ്പിക്കോ' വൈറൽ -VIDEO

text_fields
bookmark_border
മൈക്കിളപ്പനായി പിണറായി; പാർട്ടി കോൺഗ്രസിലെ ആ... ചാമ്പിക്കോ വൈറൽ -VIDEO
cancel
Listen to this Article

രംഗമായി മാറിയ ഭീഷ്മപർവത്തിലെ മൈക്കിളപ്പനായി മുഖ്യമന്ത്രി പിണറായി വിജയൻ. സി.പി.എം പാർട്ടി കോൺഗ്രസിനിടയിലെ ഫോട്ടോ സെഷനാണ് അണികൾ ഏറ്റെടുത്ത് ട്രെൻഡിങ്ങാക്കിയത്.

കേരളത്തിൽ നിന്നുള്ള 178 പ്രതിനിധികൾ ചേർന്നാണ് ഫോട്ടോഷൂട്ട് നടത്തിയത്. ഫോട്ടോയെടുക്കാൻ എല്ലാവരും എത്തിച്ചേർന്നതിന് ഒടുവിലാണ് മുഖ്യമന്ത്രി എത്തിയത്. ഈ ദൃശ്യങ്ങൾ കൂട്ടിച്ചേർത്ത് 'ചാമ്പിക്കോ' ബാക്ക്ഗ്രൗണ്ട് കൂടി നൽകിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

കോടിയേരി ബാലകൃഷ്ണൻ, എസ്. രാമചന്ദ്രൻപിള്ള, എം.എ. ബേബി തുടങ്ങിയ നേതാക്കളെല്ലാം മുൻനിരയിൽ തന്നെയുണ്ട്. മന്ത്രി കെ. രാധാകൃഷ്ണൻ ഉൾപ്പെടെ നിരവധി പേർ മുഖ്യമന്ത്രി മൈക്കിളപ്പനായ 'ചാമ്പിക്കോ' വിഡിയോ പങ്കുവെച്ചുകഴിഞ്ഞു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Viral photoCPM Party Congressbheeshma parvam
News Summary - party congress viral photo shoot
Next Story