Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right'കോവിഡ്​ തരംഗത്തിന്​​...

'കോവിഡ്​ തരംഗത്തിന്​​ ​രാജകീയ വരവേൽപ്​'; ഗോവൻ ബീച്ചിലെ ജനത്തിരക്കിന്‍റെ വിഡിയോ വൈറൽ

text_fields
bookmark_border
goa beach rush
cancel

പനാജി: കോവിഡ്​ കേസുകൾ ഉയരുന്നതിനിടെയിലും ഗോവയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ജനത്തിരക്കനുഭവപ്പെടുന്നതിന്‍റെ വിഡിയോ ട്വിറ്ററിൽ വ്യാപകമായി പ്രചരിക്കുന്നു. ക്രിസ്മസ്​-ന്യൂഇയർ ആഘോഷങ്ങൾക്കായി നിരവധി വിനോദസഞ്ചാരികളാണ്​ ഡിസംബർ അവസാന വാരം മുതൽ ഗോവയിലെത്തുന്നത്​.

'ബാ​ഗ ബീച്ചിൽ കോവിഡിന്​ ​രാജകീയ വരവേൽപ്പൊരുക്കുകയാണ്​ പ്രത്യേകിച്ച്​ വിനോദസഞ്ചാരികൾ'-വിഡിയോ പങ്കുവെച്ച്​ ട്വിറ്ററാറ്റി എഴുതി.

നോർത്ത്​​ ഗോവയിലെ ബാഗ ബീച്ചിനടുത്തുള്ള റോഡിലെ ദൃശ്യങ്ങളാണ്​ വിഡിയോയിൽ കാണുന്നത്​. വിനോദസഞ്ചാരികളുടെ ഒഴുക്കിനെ തുടർന്ന്​​ സംസ്ഥാനത്തെ കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ ഞായറാഴ്ച 10 ശതമാനം കടന്നിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral video​Covid 19goaBaga Beach
News Summary - royal welcome to the Covid wave viral video of huge crowd at goa beach
Next Story