Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_right10000 അടി ഉ‍യരത്തിൽ...

10000 അടി ഉ‍യരത്തിൽ 'ഒരൊന്നൊന്നര' മേക്കപ്പ്; യുവതിയുടെ വിഡിയോ വൈറൽ

text_fields
bookmark_border
Skydiver, Makeup
cancel

ഫ്ലോറിഡ: വൈറലാവാൻ ഏത് സാഹസികതക്കും മുതിരുന്ന കാലത്ത് വളരെ രസകരമായ നിരവധി വിഡിയോകൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നുണ്ട്. അക്കൂട്ടത്തിൽ ഹിറ്റായ ഒന്നാണ് 10,000 അടി ഉയരത്തിൽ നിന്നുള്ള മേക്കപ്പ്.

ഫ്ലോറിഡയിലെ പാം സിറ്റിയിലെ താമസക്കാരിയായ മക്കെന്ന നൈപ്പാണ് സ്കൈ ഡൈവിംഗിങ്ങിന് മുൻപ് മേയ്ക്കപ്പ് ചെയ്യുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

ഇസ്റ്റഗ്രാമിൽ അത്യാവശ്യം ഫോളോവേഴ്സുള്ള നൈപ്പ് സ്കൈ ഡൈവിങ്ങിനിടെ സാഹസിക നിറഞ്ഞ പല അഭ്യാസങ്ങളും നടത്താറുണ്ട്. ഇതിന്റെ രസകരമായ വിഡിയോകൾ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SkydiverMakeupJumping
News Summary - Skydiver Applies Makeup While Jumping From 10,000 Feet
Next Story