Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 July 2021 10:36 AM IST Updated On
date_range 31 July 2021 10:36 AM ISTകടൽക്ഷോഭത്തിൽ തറ തകർന്ന് ഇരുനില വീട് കടലിലേക്ക്; ഞെട്ടിക്കുന്ന ദൃശ്യങ്ങൾ
text_fieldsbookmark_border
ശക്തമായ കടൽക്ഷോഭത്തിൽ വീട് തകരുന്ന ഭീകരദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. സമുദ്രനിരപ്പ് ഉയർന്നതോടെ വീടിന്‍റെ തറ തകർന്ന് കടലിലേക്ക് വീഴുകയായിരുന്നു.
ജൂലൈ 28ലെയാണ് വിഡിയോ ദൃശ്യം. മാർ ദേൽ തുയു എന്നയാളാണ് വിഡിയോ പകർത്തിയിരിക്കുന്നത്.
രണ്ടുനില കെട്ടിടത്തിലേക്ക് നിരന്തരം തിര അടിച്ചുകയറിയതോടെ തറ ഇളകിപോകുകയായിരുന്നു. അപകടം നടക്കുേമ്പാൾ ആരും വീട്ടിലുണ്ടായിരുന്നില്ല. അതിനാൽ മറ്റു പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story