Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightമഞ്ഞിൽ റോഡിലൂടെ...

മഞ്ഞിൽ റോഡിലൂടെ തെന്നിനീങ്ങുന്ന കാറുകൾ, അപകടം; അതിശൈത്യം പിടിമുറുക്കിയ യു.എസിൽ നിന്നുള്ള ദൃശ്യങ്ങൾ

text_fields
bookmark_border
snow storm 8987778
cancel

തിശൈത്യത്തിന്‍റെ പിടിയിലാണ് യു.എസും കാനഡയും അടക്കമുള്ള വടക്കേ അമേരിക്കൻ രാഷ്ട്രങ്ങൾ. ശീതക്കൊടുങ്കാറ്റിന്‍റെ ഫലമായി 70ഓളം പേർ മരിച്ചതായാണ് റിപ്പോർട്ട്. ഗതാഗത സംവിധാനങ്ങളും വൈദ്യുതി വിതരണവും തകരാറിലായതോടെ പലയിടത്തും ജനജീവിതം ദുസ്സഹമായിരിക്കുകയാണ്.

കനത്ത മഞ്ഞിൽ നിരവധി വാഹനാപകടങ്ങളാണ് യു.എസിലുണ്ടായത്. റോഡരികിൽ പാർക്ക് ചെയ്ത വാഹനങ്ങൾ മഞ്ഞിൽ തെന്നിനീങ്ങി അപകടങ്ങളുണ്ടാകുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ദൃശ്യങ്ങൾ കാണാം...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Snow StormUS Snow storm
News Summary - US Snow storm updates
Next Story