Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഈ കാറിൻെറ മ്യൂസിക്​...

ഈ കാറിൻെറ മ്യൂസിക്​ സിസ്​റ്റം വൃത്തിയാക്കുന്നതാരാണെന്ന്​ നോക്കിക്കേ

text_fields
bookmark_border
ഈ കാറിൻെറ മ്യൂസിക്​ സിസ്​റ്റം വൃത്തിയാക്കുന്നതാരാണെന്ന്​ നോക്കിക്കേ
cancel

തുടച്ചിട്ടും തുടച്ചിട്ടും മതിയാകാത്തതു പോലെ ഒരു കാറിൻെറ മ്യൂസിക്​ സിസ്​റ്റം വൃത്തിയാക്കുന്ന കുട്ടിക്കുരങ്ങൻെറ വിഡിയോ വൈറലാകുകയാണ്​ സമൂഹ മാധ്യമങ്ങളിൽ. സീസർ ഹെർണാണ്ടോ എന്നയാൾ ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്ന വിഡിയോ ഇതിനകം അരലക്ഷത്തോളം പേരാണ്​ കണ്ടിരിക്കുന്നത്​.

ഒരു കാറിലെ മ്യൂസിക്​ സിസ്​റ്റവും ഗൂഗ്​ൾ മാപ്പ്​ സ്​ക്രീനും അടക്കമുള്ള ഭാഗം തുണി കൊണ്ട്​ തുടക്കുന്ന കുരങ്ങനാണ്​ വിഡിയോയിലുള്ളത്​. തുണി തുപ്പൽ കൊണ്ട്​ നനച്ചും മറ്റും തുടക്കുന്ന കുരങ്ങൻ വൃത്തിയായത്​ മതിയോ എന്ന മട്ടിൽ വിഡിയോ എടുക്കുന്നയാളെ നോക്കുന്നതും കാണാം.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild lifeviral animal videos
News Summary - Video of a monkey cleaning car music system went viral
Next Story