Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSocial Mediachevron_rightViralchevron_rightഎത്തിനോക്കല്ലേ ചെക്കാ,...

എത്തിനോക്കല്ലേ ചെക്കാ, വീഴും -എ​​ന്തൊരു കരുതലാണീ പൂച്ചക്ക്​

text_fields
bookmark_border
എത്തിനോക്കല്ലേ ചെക്കാ, വീഴും -എ​​ന്തൊരു കരുതലാണീ പൂച്ചക്ക്​
cancel

വീടിന്‍റെ ബാൽക്കണയിലെ ഗ്രില്ലിൽ പിടിച്ചുകയറി പുറ​ത്തെ കാഴ്ച കാണാൻ ശ്രമിക്ക​ുന്നൊരു കുട്ടി. അപകടം മണത്തറിഞ്ഞ്​ അവനെ തടയാൻ ശ്രമിക്കുന്ന വളർത്തുപൂച്ച. ഒരു കുട്ടിയും അവന്‍റെ വീട്ടിലെ വളർത്തുപൂച്ചയും തമ്മിലുള്ള ബന്ധം കാണിക്കുന്ന ഈ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണിപ്പോൾ.

കുട്ടി ഗ്രില്ലിൽ കൈ വെയ്​ക്ക​ു​േമ്പാളെല്ലാം പൂച്ച അവന്‍റെ കൈ തട്ടി മാറ്റുന്നത്​ വിഡിയോയിൽ കാണാം. ഇന്ത്യൻ ഫോറസ്റ്റ് സർവിസ്​ ഓഫീസർ സുധാ രമെൺ ആണ്​ ട്വിറ്ററിൽ ഈ വിഡിയോ പങ്കുവെച്ചിരിക്കുന്നത്​. 'ആരോ പറഞ്ഞത്​ വളരെ ശരിയാണ്​, എല്ലാ ഹീറോകളും തൊപ്പി ധരിക്കാറില്ല' എന്ന അടിക്കുറിപ്പും വി​ഡിയോക്ക്​ നൽകിയിട്ടുണ്ട്​. മണിക്കൂറുകൾക്കുള്ളിൽ തന്നെ വിഡിയോ വൈറലായി. 'ആദ്യ മൂന്ന്​ നാല്​ സെക്കൻഡ്​ പൂച്ച അവിടെയുള്ള കുട്ടിയുടെ പിതാവിനോട്​ കണ്ണു​െകാണ്ട്​ ചോദിക്കുന്നുണ്ട്​-നിങ്ങളെന്താ ഇവനെ തടയാത്തത്​?' തുടങ്ങിയ കമന്‍റുകളും വിഡിയോക്ക്​ ലഭിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:viral animal videos
Next Story