Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Aug 2016 4:34 AM IST Updated On
date_range 23 Aug 2016 4:34 AM ISTജെയ്ഷ ട്രാക്കില്‍ തളര്‍ന്നുവീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കി-മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: റിയോ ഒളിമ്പിക്സിലെ വനിതാ മാരത്തണ്‍ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധാനംചെയ്ത മലയാളിതാരം ഒ.പി. ജെയ്ഷ ട്രാക്കില്‍ തളര്‍ന്നുവീണെന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മറ്റ് രാജ്യങ്ങള്‍ കായികതാരങ്ങള്‍ക്ക് എല്ലാ പരിഗണനയും നല്കുമ്പോള് ഇന്ത്യന്‍ താരങ്ങള്‍ ഇത്തരത്തില്‍ അവഗണന നേരിടേണ്ടിവരുന്നത് വിഷമമുണ്ടാക്കുന്നു. 130 കോടി ജനങ്ങളും മനുഷ്യവിഭവശേഷിയുമുള്ള രാജ്യം അന്താരാഷ്ട്ര കായികമത്സരങ്ങളില്‍ പിന്നിലാകുന്നതിന് പ്രധാന കാരണം കായികമേഖലയോടും താരങ്ങളോടും കാട്ടുന്ന അവഗണനയാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story