Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightസൗത്ത് വെസ്റ്റ്...

സൗത്ത് വെസ്റ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം

text_fields
bookmark_border
സൗത്ത് വെസ്റ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം
cancel

കോഴിക്കോട്: 18ാമത് ഐ.ടി.എഫ് സൗത്ത് വെസ്റ്റ് തായ്ക്വോണ്ടോ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് മൂന്നാം സ്ഥാനം. ഹൈദരാബാദ് ജി.എം.സി ബാലയോഗി സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻഷിപ്പിൽ കർണാടക ഒന്നാം സ്ഥാനം കരസ്ഥാമാക്കി.

ഡൽഹിയാണ് രണ്ടാമത്. 14 സംസ്ഥാനങ്ങളിൽനിന്നായി 600 പേർ പങ്കെടുത്ത ചാമ്പ്യൻഷിപ്പിൽ കേരളം 12 സ്വർണവും 13 വെള്ളിയും 15 വെങ്കലവും നേടി. ഇതോടൊപ്പം നടന്ന ഏഴാമത് സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ കേരളം മൂന്നു സ്വർണവും നാലു വെള്ളിയും വെങ്കലവും നേടി.

ഐ.ടി.എഫ് തായ്‌ക്വോണ്ടോ ഏഴാമത്‌ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ സ്പാറിങ്, പാറ്റേൺ എന്നിവയിൽ വെങ്കല മെഡലും 18ാമത് സൗത്ത് വെസ്റ്റ് ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലും നേടിയ ഫാഹിം ഫയാസ് എൻ. കോഴിക്കോട് ദേവഗിരി കോളജ് രണ്ടാം വർഷ ബി.ബി.എ ഹോണേഴ്സ് വിദ്യാർഥിയാണ് .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South West Taekwondo Championship
News Summary - 3rd place for Kerala in South West Taekwondo Championship
Next Story