സിന്ധുവിനെ വിടാതെ ഫൈനൽ ഫോബിയ
text_fieldsസുപ്രധാന ചാമ്പ്യൻഷിപ്പുകളുടെ ഫൈനലിൽ കീഴടങ്ങുന്ന പതിവ് സിന്ധു ജകാർത്തയിലും ആവർത്തിച്ചു. രണ്ടു വർഷത്തിനിടെ ഗ്രാൻഡ്പ്രീയും സൂപ്പർ സീരീസും ഒഴികെ ഏഴാം തവണയാണ് ലോക മൂന്നാം നമ്പർ താരം ഫൈനലിൽ തോൽക്കുന്നത്.
2018 ഏഷ്യൻ ഗെയിംസ് -വെള്ളി Vs തായ് സു യിങ് (13-21, 16-21)
2018 ലോകചാമ്പ്യൻഷിപ് -വെള്ളി Vs കരോലിന മരിൻ (19-21, 10-21)
2018 കോമൺവെൽത്ത് ഗെയിംസ് -വെള്ളി Vs സൈന നെഹ്വാൾ (18-21, 21-23)
2017 ലോകചാമ്പ്യൻഷിപ് -വെള്ളി Vs നൊസോമി ഒകുഹര (19-21, 22-20, 20-22)
2017 സൂപ്പർ സീരീസ് ഫൈനൽ -വെള്ളി Vs അകാനെ യമാഗുചി (21-15, 12-21, 19-21)
2016 റിയോ ഒളിമ്പിക്സ്-വെള്ളി Vs കരോലിന മരിൻ (21-19, 12-21, 15-21)
2016 സാഫ് ഗെയിംസ് -വെള്ളി Vs റിതിക ശിവാനി (11-21, 20-22)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.