Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightഅർജന്റീനയെ...

അർജന്റീനയെ അടിച്ചുവീഴ്ത്തി; ഫിഫ ഫുട്സാൽ ലോകകപ്പ് കിരീടം ബ്രസീലിന്

text_fields
bookmark_border
അർജന്റീനയെ അടിച്ചുവീഴ്ത്തി; ഫിഫ ഫുട്സാൽ ലോകകപ്പ് കിരീടം ബ്രസീലിന്
cancel

താഷ്‍കന്റ്: ഫിഫ ഫുട്സാൽ ലോകകപ്പ് ഫൈനലിൽ ബദ്ധവൈരികളായ അർജന്റീനയെ വീഴ്ത്തി ബ്രസീലിന് കിരീടം. ഉസ്ബകിസ്താനിൽ നടന്ന കലാശപ്പോരിൽ ഒന്നിനെതിരെ രണ്ട് ഗോളിനായിരുന്നു ബ്രസീലിന്റെ ജയം.

ആറാം മിനിറ്റിൽ തന്നെ ഫെറാവോയിലൂടെ ബ്രസീൽ അർജന്റീന വലയിൽ പന്തെത്തിച്ചിരുന്നു. ഇതിന്റെ ആഘാതം മാറും മുമ്പ് റഫയിലൂടെ ബ്രസീൽ ലീഡ് ഇരട്ടിപ്പിച്ചു. 39ാം മിനിറ്റിൽ മാത്യാസ് റോസയിലൂടെ അർജന്റീന ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും തുടർമുന്നേറ്റങ്ങളൊന്നും ലക്ഷ്യത്തിലെത്തിയില്ല. ഇതോടെ ബ്രസീലിന് സ്വപ്ന കിരീടം.

മറ്റൊരു മത്സരത്തിൽ ഫ്രാൻസിനെ ഗോളിൽ മുക്കി യുക്രെയ്ൻ മൂന്നാം സ്ഥാനം നേടി. ഒന്നിനെതിരെ ഏഴ് ഗോളിനായിരുന്നു യു​ക്രെയ്നിന്റെ ജയം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Brazil Football TeamArgentina FootballFIFA Futsal World Cup 2024
News Summary - Argentina fell; FIFA Futsal World Cup title for Brazil
Next Story