Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2021 11:20 PM IST Updated On
date_range 17 March 2021 11:20 PM ISTഓൾ ഇംഗ്ലണ്ട് ബാഡ്മിൻറൺ; കശ്യപ്, ശ്രീകാന്ത് പുറത്ത്
text_fieldsbookmark_border
ലണ്ടൻ: ഓൾ ഇംഗ്ലണ്ട് ബാഡ്മിൻറണിൽ ഇന്ത്യയുടെ കെ. ശ്രീകാന്തും പി. കശ്യപും ആദ്യ റൗണ്ടിൽ പുറത്ത്. പുരുഷ വിഭാഗം സിംഗ്ൾസിൽ എട്ടാം സീഡായ ശ്രീകാന്തിനെ അയർലൻഡിെൻറ സീഡില്ലാതാരം ഗുയൻ നാത് ആണ് വീഴ്ത്തിയത്. സ്കോർ: 11-21, 21-15, 12-21. കശ്യപിനെ ലോക ഒന്നാം നമ്പറുകാരൻ കെേൻറാ മൊമോട്ട 13-21, 20-22 സ്കോറിന് വീഴ്ത്തി. ഡബ്ൾസിൽ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി സഖ്യം രണ്ടാം റൗണ്ടിൽ കടന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story