Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2023 11:56 PM IST Updated On
date_range 8 March 2023 11:56 PM ISTജർമൻ ഓപൺ: ഇന്ത്യക്ക് കൂട്ടത്തോൽവി
text_fieldsbookmark_border
മുൽഹെയിം: ജർമൻ ഓപൺ സൂപ്പർ 300 ബാഡ്മിന്റൺ ടൂർണമെന്റിൽ മത്സരിച്ച ഇന്ത്യൻ താരങ്ങളെല്ലാം ഒന്നാം റൗണ്ടിൽ പുറത്തായി. പുരുഷ സിംഗ്ൾസിൽ ലക്ഷ്യസെൻ ഫ്രാൻസിന്റെ ക്രിസ്റ്റോ പോപോവിനോടും (19-21, 16-21) തസ്നീം മിർ തായ്ലൻഡിന്റെ പോൺപാവീ ചൊചുവോങ്ങിനോടും (8-21, 10-21) മിഥുൻ മഞ്ജുനാഥ് സിംഗപ്പൂരിന്റെ ലോ കീൻ യൂവിനോടും (8-21, 21-19, 11-21) വനിത സിംഗ്ൾസിൽ മാളവിക ബൻസോദ് ചൈനയുടെ വാങ് ഷീ യിനോടും (13-21, 14-21) മിക്സഡ് ഡബ്ൾസിൽ അശ്വിനി പൊന്നപ്പ-സുമീത് റെഡ്ഡി സഖ്യം സ്കോട് ലൻഡിന്റെ ജൂലീ മഫേഴ്സൻ-ആഡം ഹാൾ ജോടിയോടുമാണ് (10-21, 12-21) തോറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story