Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightകാനഡ ഓപൺ: സിന്ധു,...

കാനഡ ഓപൺ: സിന്ധു, ലക്ഷ്യ ക്വാർട്ടറിൽ

text_fields
bookmark_border
കാനഡ ഓപൺ:  സിന്ധു, ലക്ഷ്യ ക്വാർട്ടറിൽ
cancel
camera_alt

ല​ക്ഷ്യ സെ​ൻ

ക​ൽ​ഗാ​രി: കാ​ന​ഡ ഓ​പ​ൺ സൂ​പ്പ​ർ 500 ടൂ​ർ​ണ​മെ​ന്റി​ൽ പു​രു​ഷ, വ​നി​ത പ്രാ​തി​നി​ധ്യ​മാ​യി ല​ക്ഷ്യ സെ​ന്നും പി.​വി. സി​ന്ധു​വും അ​വ​സാ​ന എ​ട്ടി​ൽ. സി​ന്ധു​വി​ന് എ​തി​രാ​ളി​യാ​യ ജ​പ്പാ​ൻ താ​രം നാ​റ്റ്സു​കി നി​ഡെ​യ്റ വാ​ക്കോ​വ​ർ ന​ൽ​കി​യ​പ്പോ​ൾ ല​ക്ഷ്യ സെ​ൻ 31 മി​നി​റ്റ് മാ​ത്രം നീ​ണ്ട പോ​രാ​ട്ട​ത്തി​ൽ ബ്ര​സീ​ൽ താ​രം യി​ഗോ​ർ കൊ​യ് ലോ​യെ 21-15 21-11ന് ​വീ​ഴ്ത്തി. ഇ​ന്തോ​നേ​ഷ്യ മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ൻ ഗാ​വോ ഫാ​ങ് ജി​യാ​കും ക്വാ​ർ​ട്ട​റി​ൽ സി​ന്ധു​വി​ന് എ​തി​രാ​ളി. ബെ​ൽ​ജി​യം താ​രം ജൂ​ലി​യ​ൻ ക​രാ​ഗി​യാ​ണ് ല​ക്ഷ്യ​ക്കെ​തി​രെ റാ​​ക്ക​റ്റേ​ന്തു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SindhuLakshyaCanada Open
News Summary - Canada Open: Sindhu, Lakshya in quarters
Next Story