Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Nov 2023 10:53 PM IST Updated On
date_range 22 Nov 2023 10:53 PM ISTചൈന മാസ്റ്റേഴ്സ്: ലക്ഷ്യ, ശ്രീകാന്ത് പുറത്ത്
text_fieldsbookmark_border
ഷെൻഷെൻ: ചൈന മാസ്റ്റേഴ്സ് സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ താരങ്ങളായ ലക്ഷ്യ സെന്നും കിഡംബി ശ്രീകാന്തും ഒന്നാം റൗണ്ടിൽ പുറത്ത്. പുരുഷ സിംഗ്ൾസിൽ ചൈനയുടെ ഷി യുക്കിയോട് ലക്ഷ്യ 19-21, 18-21 സ്കോറിനും തായ്ലൻഡിന്റെ കുൻലാവുത് വിറ്റിഡ്സാറണിനോട് ശ്രീകാന്ത് 15-21, 21-14, 13-21നും തോൽവി ഏറ്റുവാങ്ങി. പുരുഷ സിംഗ്ൾസിൽ പ്രിയാൻഷു രജാവത്തും വനിത ഡബ്ൾസിൽ ഋതുപർണ പാണ്ഡ-ശ്വേതപർണ പാണ്ഡ സഖ്യവും തോറ്റുമടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story