Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഇന്ത്യയിലെ ആദ്യ പാരാ...

ഇന്ത്യയിലെ ആദ്യ പാരാ ബാഡ്മിന്റൺ അക്കാദമി തുറന്നു

text_fields
bookmark_border
ഇന്ത്യയിലെ ആദ്യ പാരാ ബാഡ്മിന്റൺ അക്കാദമി തുറന്നു
cancel

കൊ​ച്ചി: ഏ​ജ​സ് ഫെ​ഡ​റ​ൽ ലൈ​ഫ് ഇ​ൻ​ഷു​റ​ൻ​സ് ദ്രോ​ണാ​ചാ​ര്യ അ​വാ​ർ​ഡ്​​ജേ​താ​വും ഇ​ന്ത്യ​ൻ പാ​രാ ബാ​ഡ്മി​ന്റ​ൺ ടീ​മി​ന്റെ ദേ​ശീ​യ പ​രി​ശീ​ല​ക​നു​മാ​യ ഗൗ​ര​വ് ഖ​ന്ന​യു​മാ​യി സ​ഹ​ക​രി​ച്ച് രാ​ജ്യ​ത്തെ ആ​ദ്യ​ത്തെ പാ​രാ ബാ​ഡ്മി​ന്റ​ൺ അ​ക്കാ​ദ​മി തു​റ​ന്നു.

ല​ഖ്​​നോ​വി​ലെ അ​ത്യാ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളു​മു​ള്ള പ​രി​ശീ​ല​ന​കേ​ന്ദ്രം 2024ലെ ​പാ​രാ​ലി​മ്പി​ക്​​സി​ൽ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ സാ​ധ്യ​ത​ക​ൾ മെ​ച്ച​പ്പെ​ടു​ത്താ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. പ്ര​ഖ്യാ​പ​ന ച​ട​ങ്ങി​ൽ 2028, 2032 പാ​രാ​ലി​മ്പി​ക്‌​സു​ക​ളി​ൽ പു​തി​യ പ്ര​തി​ഭ​ക​ളെ ക​ണ്ടെ​ത്താ​നും പ​രി​പോ​ഷി​പ്പി​ക്കാ​നു​മു​ള്ള ഏ​ജ​സ് ഫെ​ഡ​റ​ൽ 'ക്വ​സ്റ്റ് ഫോ​ർ ഫി​യ​ർ​ലെ​സ് ഷ​ട്ടി​ൽ​സ്' പ​രി​പാ​ടി​യു​ടെ അ​നാ​ച്ഛാ​ദ​ന​വും ഗൗ​ര​വ് ഖ​ന്ന നി​ർ​വ​ഹി​ച്ചു.

ടോ​ക്യോ പാ​രാ​ലി​മ്പി​ക്സ് മെ​ഡ​ൽ ജേ​താ​ക്ക​ളാ​യ പ്ര​മോ​ദ് ഭ​ഗ​ത്, കൃ​ഷ്ണ​നാ​ഗ​ർ, സു​ഹാ​സ് യ​തി​രാ​ജ്, മ​നോ​ജ് സ​ർ​ക്കാ​ർ എ​ന്നി​വ​രു​ൾ​പ്പെ​ടെ 50 താ​ര​ങ്ങ​ൾ അ​ക്കാ​ദ​മി​യി​ൽ പ​രി​ശീ​ല​നം ന​ട​ത്തു​മെ​ന്ന് ഗൗ​ര​വ് ഖ​ന്ന അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Dronacharya AwardeeGaurav KhannaPara-Badminton Academy
News Summary - Dronacharya Awardee Gaurav Khanna Launches India's First Para-Badminton Academy
Next Story