Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 March 2024 11:25 PM IST Updated On
date_range 8 March 2024 11:25 PM ISTഫ്രഞ്ച് ഓപൺ സൂപ്പർ ബാഡ്മിന്റൺ: സാത്വിക്- ചിരാഗ് സഖ്യം സെമിയിൽ
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് ഓപൺ സൂപ്പർ 750 ബാഡ്മിന്റൺ ടൂർണമെന്റിൽ പുരുഷ ഡബ്ൾസ് കിരീടത്തിലേക്ക് ഒരു ചുവടുകൂടി അടുത്ത് സാത്വിക്- ചിരാഗ് സഖ്യം. ക്വാർട്ടറിൽ നേരിട്ടുള്ള സെറ്റുകളിൽ തായ്‍ലൻഡ് താരങ്ങളായ ജോംകോഹ്- കെദ്റൻ കൂട്ടുകെട്ടിനെയാണ് തകർത്തത്.
സ്കോർ 21-19, 21-13. നേരത്തെ, വനിത സിംഗിൾസ് ഇന്ത്യയുടെ പി.വി. സിന്ധു ഒളിമ്പിക് സ്വർണ മെഡൽ ജേതാവും ചൈനീസ് താരവുമായ ചെൻ യു ഫെയിയോട് ക്വാർട്ടറിൽ പൊരുതിത്തോറ്റു. സ്കോർ: 22-24, 21-17, 21-18.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story