Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 March 2021 10:30 PM IST Updated On
date_range 24 March 2021 10:30 PM ISTഒർലീൻസ് മാസ്റ്റേഴ്സ്: സൈനക്കും ശ്രീകാന്തിനും വിജയത്തുടക്കം
text_fieldsbookmark_border
പാരിസ്: ഒർലീൻസ് മാസ്റ്റേഴ്സിൽ ഇന്ത്യൻ താരങ്ങളായ സൈന നെഹ്വാളിനും കിഡംബി ശ്രീകാന്തിനും വിജയത്തുടക്കം. വനിത സിംഗ്ൾസ് പോരാട്ടത്തിൽ നാലാം സീഡായ സൈന അയർലൻഡിെൻറ റാഷേൽ ഡാരഗിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് തോൽപിച്ചത്. സ്കോർ: 21-9, 21-5.
പുരുഷ സിംഗ്ൾസിൽ ഒന്നാം സീഡ് താരം കിഡംബി ശ്രീകാന്ത് ഇന്ത്യൻ താരമായ അജയ് ജയറാമിനെ തോൽപിച്ചാണ് കിരീടക്കുതിപ്പ് തുടങ്ങിയത്. സ്കോർ: 21-7, 21-18.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story