Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightപ്രണോയ് ആസ്ട്രേലിയ...

പ്രണോയ് ആസ്ട്രേലിയ ഓപൺ ബാഡ്മിന്റൺ ക്വാർട്ടറിൽ

text_fields
bookmark_border
പ്രണോയ് ആസ്ട്രേലിയ ഓപൺ ബാഡ്മിന്റൺ ക്വാർട്ടറിൽ
cancel

സിഡ്നി: മലയാളി താരം എച്ച്.എസ്. പ്രണോയ് ആസ്ട്രേലിയ ഓപൺ ബാഡ്മിന്റൺ ക്വാർട്ടർ ഫൈനലിൽ. ഇസ്രായേലിന്റെ മിഷ സിൽബർമാനെയാണ് അഞ്ചാം സീഡായ പ്രണോയ് തോൽപിച്ചത്.

സ്കോർ: 21-17, 21-15. ജപ്പാന്റെ കൊഡായ് നരോകയാണ് ക്വാർട്ടറിൽ പ്രണോയിയുടെ എതിരാളി. ഇന്ത്യയുടെ കിരൺ ജോർജ് ജപ്പാന്റെ കെന്റ നിഷിമോട്ടോയോട് തോറ്റ് പുറത്തായി. വനിതകളിൽ എട്ടാം സീഡ് ആകർഷി കശ്യപ് ആസ്ട്രേലിയയുടെ കയ് കീ ബെർനിസിനെ തോൽപിച്ച് ക്വാർട്ടറിലെത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HS PrannoyAustralia Open Badminton
News Summary - Prannoy in Australia Open Badminton Quarters
Next Story