Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഫ്രഞ്ച് ഓപൺ...

ഫ്രഞ്ച് ഓപൺ ബാ​ഡ്മി​ന്റൺ​ : സാത്വിക്-ചിരാഗ് സഖ്യം, സിന്ധു രണ്ടാം റൗണ്ടിൽ

text_fields
bookmark_border
ഫ്രഞ്ച് ഓപൺ ബാ​ഡ്മി​ന്റൺ​ : സാത്വിക്-ചിരാഗ് സഖ്യം, സിന്ധു രണ്ടാം റൗണ്ടിൽ
cancel

പാ​രി​സ്: ഫ്ര​ഞ്ച് ഓ​പ​ൺ സൂ​പ്പ​ർ 750 ബാ​ഡ്മി​ന്റ​ണി​ൽ ഇ​ന്ത്യ​യു​ടെ ലോ​ക ഒ​ന്നാം ന​മ്പ​ർ ജോ​ടി​ക​ളാ​യ സാ​ത്വി​ക് സാ​യ് രാ​ജ് രാ​ൻ​കി​റെ​ഡ്ഡി-​ചി​രാ​ഗ് ഷെ​ട്ടി സ​ഖ്യം ര​ണ്ടാം റൗ​ണ്ടി​ൽ ക​ട​ന്നു.

പു​രു​ഷ ഡ​ബ്ൾ​സി​ൽ നേ​രി​ട്ടു​ള്ള ഗെ​യി​മു​ക​ൾ​ക്ക് ഫ്രാ​ൻ​സി​ന്റെ ലൂ​കാ​സ് ലോ​ർ​വി-​റൊ​നാ​ൻ ല​ബാ​ർ സ​ഖ്യ​ത്തെ 21-13, 21-13നാ​ണ് തോ​ൽ​പി​ച്ച​ത്. മൂ​ന്ന് ത​വ​ണ ലോ​ക ചാ​മ്പ്യ​ന്മാ​രാ​യ ഇ​ന്തോ​നേ​ഷ്യ​യു​ടെ മു​ഹ​മ്മ​ദ് അ​ഹ്സ​ൻ-​ഹെ​ന്ദ്ര സേ​ത്യാ​വ​ൻ ജോ​ടി​യാ​ണ് ര​ണ്ടാം റൗ​ണ്ടി​ൽ സാ​ത്വി​ക്കി​ന്റെ​യും ചി​രാ​ഗി​ന്റെ​യും എ​തി​രാ​ളി​ക​ൾ. വ​നി​ത സിം​ഗ്ൾ​സി​ൽ ഇ​ന്തോ​നേ​ഷ്യ​യു​ടെ ജോ​ർ​ജി​യ മ​രി​സ്ക തു​ൻ ജു​ങ്ങി​നെ 12-21, 21-18, 21-15ന് ​തോ​ൽ​പി​ച്ച് പി.​വി. സി​ന്ധു​വും ര​ണ്ടാം റൗ​ണ്ടി​ലെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SatwikChiragFrench Open Super 750 badminton
News Summary - Satwik-Chirag enter second round of French Open, Sindhu beats Tunjung to advance
Next Story