Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസിംഗപ്പൂർ ഓപൺ:...

സിംഗപ്പൂർ ഓപൺ: ട്രീസ-ഗായത്രി സഖ്യം സെമിയിൽ പുറത്ത്

text_fields
bookmark_border
സിംഗപ്പൂർ ഓപൺ: ട്രീസ-ഗായത്രി സഖ്യം സെമിയിൽ പുറത്ത്
cancel

സിംഗപ്പൂർ: ഇന്ത്യയുടെ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യത്തിന്റെ സ്വപ്നമുന്നേറ്റത്തിന് അന്ത്യം. സിംഗപ്പൂർ ഓപൺ ബാഡ്മിന്റൺ വനിത ഡബ്ൾസ് സെമി ഫൈനലിൽ ഇവർ തോറ്റ് പുറത്തായി. ലോക നാലാം നമ്പറുകാരായ ജപ്പാന്റെ നാമി മത്സ്യൂയാമ-ചിഹാരു ഷിദ ജോടിയോട് 23-21, 21-11 സ്കോറിനാണ് കീഴടങ്ങിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Treesa JollyGayatri GopichandSingapore Open 2024
News Summary - Singapore Open: Treesa-Gayatri combine out of semis
Next Story