Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightസ്പെ​യി​ൻ...

സ്പെ​യി​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ: എം.​ആ​ർ അ​ർ​ജു​ൻ-​ധ്രു​വ് ക​പി​ല സഖ്യം പ്രീ ക്വാർട്ടറിൽ

text_fields
bookmark_border
സ്പെ​യി​ൻ മാ​സ്റ്റേ​ഴ്സ് ബാ​ഡ്മി​ന്റ​ൺ: എം.​ആ​ർ അ​ർ​ജു​ൻ-​ധ്രു​വ് ക​പി​ല സഖ്യം പ്രീ ക്വാർട്ടറിൽ
cancel

മ​ഡ്രി​ഡ്: സ്പെ​യി​ൻ മാ​സ്റ്റേ​ഴ്സ് സൂ​പ്പ​ർ 300 ബാ​ഡ്മി​ന്റ​ൺ ടൂ​ർ​ണ​മെ​ന്റി​ൽ ഇ​ന്ത്യ​യു​ടെ മ​ല​യാ​ളി താ​രം എം.​ആ​ർ അ​ർ​ജു​ൻ-​ധ്രു​വ് ക​പി​ല സ​ഖ്യം പ്രീ ​ക്വാ​ർ​ട്ട​റി​ൽ പ്ര​വേ​ശി​ച്ചു.

പു​രു​ഷ ഡ​ബ്ൾ​സ് ഒ​ന്നാം റൗ​ണ്ടി​ൽ സ്കോ​ട് ല​ൻ​ഡി​ന്റെ സ​ഹോ​ദ​ര ജോ​ടി​യാ​യ ക്രി​സ്റ്റ​ഫ​ർ ഗ്രിം​ലി-​മാ​ത്യൂ ഗ്രിം​ലി ടീ​മി​നെ 16-21, 21-17, 21-12 സ്കോ​റി​നാ​ണ് പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. മി​ക്സ​ഡ് ഡ​ബ്ൾ​സ് യോ​ഗ്യ​ത റൗ​ണ്ടി​ൽ ഇ​ന്ത്യ​യു​ടെ രോ​ഹ​ൻ ക​പൂ​ർ-​സി​ക്കി റെ​ഡ്ഡി, ബി. ​സു​മീ​ത് റെ​ഡ്ഡി-​അ​ശ്വി​നി പൊ​ന്ന​പ്പ സ​ഖ്യ​ങ്ങ​ളും വ​നി​ത ഡ​ബ്ൾ​സി​ൽ സി​മ്രാ​ൻ സി​ൻ​ഘി-​ഋ​തി​ക താ​ക്ക​ർ ജോ​ടി​യും തോ​റ്റു​പു​റ​ത്താ​യി.

അ​തേ​സ​മ​യം, ര​ണ്ട് വി​ജ​യ​ങ്ങ​ളു​മാ​യി പ്രി​യാ​ൻ​ഷു ര​ജാ​വ​ത് പു​രു​ഷ സിം​ഗ്ൾ​സ് യോ​ഗ്യ​ത റൗ​ണ്ട് ക​ട​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Spain Masters Badminton
News Summary - Spain Masters Badminton: MR Arjun-Dhruv Kapila in pre quarter
Next Story