Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 May 2022 10:56 PM IST Updated On
date_range 21 May 2022 10:56 PM ISTതായ്‍ലൻഡ് ഓപൺ: സിന്ധു സെമിയിൽ പുറത്ത്
text_fieldsbookmark_border
Listen to this Article
ബാങ്കോക്ക്: ഇന്ത്യയുടെ പി.വി. സിന്ധു തായ്‍ലൻഡ് ഓപൺ സൂപ്പർ 500 ബാഡ്മിന്റൺ ടൂർണമെന്റിന്റെ ഫൈനൽ കാണാതെ പുറത്തായി. സെമിയിൽ ചൈനയുടെ ചെൻ യൂ ഫെയ് ആണ് നേരിട്ടുള്ള സെറ്റുകളിൽ സിന്ധുവിനെ തോൽപിച്ചത്. സ്കോർ: 21-17, 21-16.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story