Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 March 2022 7:11 AM IST Updated On
date_range 9 March 2022 7:11 AM ISTചാമ്പ്യൻസ് ലീഗ്: റയൽ x പി.എസ്.ജി പോര് ഇന്ന്
text_fieldsbookmark_border
മഡ്രിഡ്: ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ ഇന്ന് ഹെവിവെയ്റ്റ് പോരാട്ടം. പ്രീക്വാർട്ടർ രണ്ടാം പാദത്തിൽ കരുത്തുറ്റ സംഘങ്ങളായ റയൽ മഡ്രിഡും പി.എസ്.ജിയും നേർക്കുനേർ അണിനിരക്കുമ്പോൾ റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ തീപാറും. ആദ്യപാദത്തിൽ 1-0 ജയം നേടിയതിന്റെ മുൻതൂക്കം പി.എസ്.ജിക്കുണ്ട്. മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി സ്പോർട്ടിങ്ങിനെ നേരിടും. ആദ്യപാദത്തിൽ നേടിയ 5-0 ആധികാരിക ജയത്തിന്റെ ബലത്തിലാണ് സിറ്റി സ്വന്തം മൈതാനമായ ഇത്തിഹാദിൽ ഇറങ്ങുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story