Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യയുടെ തോൽവി;...

ഇന്ത്യയുടെ തോൽവി; 55കാരൻ ഹൃദയം പൊട്ടി മരിച്ചു

text_fields
bookmark_border
ഇന്ത്യയുടെ തോൽവി; 55കാരൻ ഹൃദയം പൊട്ടി മരിച്ചു
cancel

ബംഗളൂരു: ലോകകപ്പ്​ ട്വൻറി 20 ക്രിക്കറ്റിൽ പാകിസ്​താനോട്​ ദയനീയമായി ഇന്ത്യ തോറ്റതിന്​ പിന്നാലെ കുടകിൽ 55കാരൻ ഹൃദയം പൊട്ടി മരിച്ചു. സോമവാർപേട്ട്​ ദൊഡ്​ഡമാൽതെ സ്വദേശിയായ ഡി.എ. ഉദയ ഗൗഡയാണ്​ മരിച്ചത്​. കളി ടി.വിയിൽ വീക്ഷിച്ചുകൊണ്ടിരുന്ന ഉദയ ഗൗഡ തോൽവിക്ക്​ പിന്നാലെ കുഴഞ്ഞുവീഴുകയായിരുന്നു. വീട്ടുകാർ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:T20 World Cup 2021
News Summary - 55 year old died during india defeat against pakistan
Next Story