Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightആ​ൻ​ഡേ​ഴ്സ​ണി​ന്റെ...

ആ​ൻ​ഡേ​ഴ്സ​ണി​ന്റെ വി​ര​മി​ക്ക​ൽ ടെ​സ്റ്റ് ഇ​ന്നു മു​ത​ൽ

text_fields
bookmark_border
James Anderson
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പേ​സ് ബൗ​ളി​ങ് ഇ​തി​ഹാ​സം ജെ​യിം​സ് ആ​ൻ​ഡേ​ഴ്സ​ണി​ന്റെ ക​രി​യ​റി​ലെ അ​വ​സാ​ന ടെ​സ്റ്റ് മ​ത്സ​ര​ത്തി​ന് ഇ​ന്ന് തു​ട​ക്കം. ച​രി​ത്ര​പ്ര​സി​ദ്ധ​മാ‍യ ലോ​ർ​ഡ്സി​ൽ വെ​സ്റ്റി​ൻ​ഡീ​സാ​ണ് ഇം​ഗ്ല​ണ്ടി​ന്റെ എ​തി​രാ​ളി​ക​ൾ. പ​ര​മ്പ​ര​യി​ൽ മൂ​ന്ന് ടെ​സ്റ്റു​ക​ൾ ഉ​ണ്ടെ​ങ്കി​ലും ലോ​ർ​ഡ്സി​ൽ വി​ര​മി​ക്കു​മെ​ന്ന് ആ​ൻ​ഡേ​ഴ്സ​ൺ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ടെ​സ്റ്റി​ൽ 700 വി​ക്ക​റ്റ് വീ​ഴ്ത്തി​യ ആ​ദ്യ പേ​സ​റാ​ണ് 41കാ​ര​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:james andersonretirementSports News
News Summary - Andersen's retirement test from today
Next Story