Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightബാബറിന് സെഞ്ച്വറി;...

ബാബറിന് സെഞ്ച്വറി; പൊരുതിനിന്ന് പാകിസ്താൻ

text_fields
bookmark_border
ബാബറിന് സെഞ്ച്വറി; പൊരുതിനിന്ന് പാകിസ്താൻ
cancel

ക​റാ​ച്ചി: ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ വ​മ്പ​ൻ ല​ക്ഷ്യം തേ​ടി​യി​റ​ങ്ങി​യ പാ​കി​സ്താ​ൻ പൊ​രു​തു​ന്നു. 506 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ ആ​തി​ഥേ​യ​ർ നാ​ലാം​ദി​നം ക​ളി നി​ർ​ത്തു​മ്പോ​ൾ ര​ണ്ടി​ന് 192 എ​ന്ന​നി​ല​യി​ലാ​ണ്.

അ​വ​സാ​ന​ദി​ന​മാ​യ ബു​ധ​ന​ഴ്ച എ​ട്ട് വി​ക്ക​റ്റ് കൈ​യി​ലി​രി​ക്കെ ജ​യി​ക്കാ​ൻ 314 റ​ൺ​സ് കൂ​ടി വേ​ണം. സെ​ഞ്ച്വ​റി നേ​ടി​യ നാ​യ​ക​ൻ ബാ​ബ​ർ അ​അ്സ​മും (102) അ​ബ്ദു​ല്ല ശ​ഫീ​ഖും (71) അ​ഭേ​ദ്യ​മാ​യ മൂ​ന്നാം വി​ക്ക​റ്റി​ന് ചേ​ർ​ത്ത 171 റ​ൺ​സാ​ണ് പാ​കി​സ്താ​ന് ക​രു​ത്താ​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Babar AzamPakistanAustralia
News Summary - Babar Azam 102*, Abdullah Shafique 71*; Pakistan fight after Australia set them 506
Next Story