Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഗാർക്കർ ഇന്ത്യൻ...

അഗാർക്കർ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ

text_fields
bookmark_border
അഗാർക്കർ ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ
cancel

ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീം സെലക്ഷൻ കമ്മിറ്റി ചെയർമാനായി അജിത് അഗാർക്കറിനെ ബി.സി.സി.ഐ നിയമിച്ചു. ചൊവ്വാഴ്ച ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റിയുടെ അഭിമുഖത്തിന് ശേഷമാണ് നിയമനം.

ശിവസുന്ദർ ദാസ്, സലിൽ അങ്കോള, സുബ്രതോ ബാനർജി, എസ്. ശരത് എന്നിവരടങ്ങുന്ന സെലക്ഷൻ പാനലിന്റെ അധ്യക്ഷനായാണ് 45കാരനായ മുൻ ഓൾറൗണ്ടർ എത്തുന്നത്. ചീഫ് സെലക്ടറായിരുന്ന ചേതൻ ശർമ ഫെബ്രുവരിയിൽ ഒളികാമറ വിവാദത്തിൽപെട്ട് പുറത്തായിരുന്നു.

ഇന്ത്യക്ക് വേണ്ടി 191 ഏകദിനങ്ങളും 26 ടെസ്റ്റുകളും കളിച്ചിട്ടുണ്ട് അഗാർക്കർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ajit Agarkarchief selector of Indian team
News Summary - BCCI names Ajit Agarkar as chief selector of Indian men's cricket team
Next Story