Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
indian team
cancel
Homechevron_rightSportschevron_rightCricketchevron_rightഫൈ​ന​ൽ പോരിനൊരുങ്ങി...

ഫൈ​ന​ൽ പോരിനൊരുങ്ങി ടീമുകൾ; ഇ​ന്ത്യയുടെ മ​ന​സ്സി​ൽ ഈ ​സ്വ​പ്​​നം മാ​ത്രം...

text_fields
bookmark_border

ബ്രി​സ്ബെ​യ്ൻ: പ​രി​ക്ക്​ ഭീ​തി​ക്കി​ട​യി​ലും ഓ​സീ​സ്​ മ​ണ്ണി​ലൊ​രു പ​ര​മ്പ​ര. ആ​സ്ട്രേ​ലി​യ​ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ അ​വ​സാ​ന ടെ​സ്​​റ്റി​നാ​യി ബ്രി​സ്ബെ​യ്നി​ൽ ഇ​ന്ത്യ ഇ​റ​ങ്ങു​േ​മ്പാ​ൾ മ​ന​സ്സി​ൽ ഈ ​സ്വ​പ്​​നം മാ​ത്രം. അ​ഡ്‌‍ലെ​യ്ഡി​ൽ ത​ല​കു​നി​ച്ച​ശേ​ഷം മെ​ൽ​ബ​ണി​ൽ തി​രി​ച്ച​ടി​ച്ച് പ​ര​മ്പ​ര​യി​ൽ ഒ​പ്പ​മെ​ത്തി​യ ടീം ​ഇ​ന്ത്യ, സി​ഡ്നി​യി​ൽ വീ​രോ​ചി​ത​മാ​യി സ​മ​നി​ല പി​ടി​ച്ച​തി​‍െൻറ ആ​വേ​ശ​ത്തി​ലാ​ണ്. പ​ക്ഷേ പ​രി​ക്കേ​റ്റ്​ പ​ല താ​ര​ങ്ങ​ളു​മി​ല്ലാ​ത്ത​ത്​ ഇ​ന്ത്യ​യു​ടെ ചെ​റു​ത്തു​​നി​ൽ​പ്പി​നെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന്​ ക​ണ്ട​റി​യാം.

ഓ​സീ​സ് പ​ര്യ​ട​ന​ത്തി​നു മു​േ​മ്പ പ​രി​ക്കി​‍െൻറ പി​ടി​യി​ലാ​യി​രു​ന്നു ടീം ​ഇ​ന്ത്യ. അ​ഡ്​​ലെ​യ്​​ഡും മെ​ൽ​ബ​ണും സി​ഡ്​​നി​യും ക​ട​ന്ന​പ്പോ​ൾ പു​റ​ത്തി​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം ക​ളി​ക്കു​ന്ന​വ​രു​ടെ എ​ണ്ണ​​ത്തേ​ക്കാ​ൾ കൂ​ടു​ത​ലാ​യി. ഏ​റ്റ​വും ഒ​ടു​വി​ൽ സി​ഡ്നി​യി​ലെ 'പ്ര​തി​രോ​ധ' നാ​യ​ക​നാ​യ ഹ​നു​മ വി​ഹാ​രി​യും പു​റ​ത്താ​യ​തോ​ടെ ടീം ​ഇ​ന്ത്യ തീ​ർ​ത്തും 'ഐ.​സി.​യു'​വി​ലാ​ണ്.

വെള്ളിയാഴ്ച​ ഇ​റ​ങ്ങി​യാ​ലും ഇ​ല്ലെ​ങ്കി​ലും പേ​സ​ർ ജ​സ്പ്രീ​ത് ബു​മ്ര​യും പ​രി​ക്കി​‍െൻറ പി​ടി​യി​ലാ​ണ്. ആ​ർ. അ​ശ്വി​ൻ, മ​യാ​ങ്ക് അ​ഗ​ർ​വാ​ൾ, ഋ​ഷ​ഭ് പ​ന്ത് എ​ന്നി​വ​രും ഫി​റ്റ​ല്ല. ബാ​റ്റ്സ്മാ​ൻ​മാ​രെ​യും ബൗ​ള​ർ​മാ​രെ​യും ഒ​രു​പോ​ലെ തു​ണ​ക്കു​ന്ന ബ്രി​സ്​​ബെ​യ്​​ൻ സ്​​റ്റേ​ഡി​യ​ത്തി​ൽ പി​ച്ചി​‍െൻറ മാ​റ്റം ക​ണ്ട്​ ക​ളി​ച്ചി​ല്ലെ​ങ്കി​ൽ ക​ളി കൈ​വി​ടും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:india australia test
News Summary - india australia final test begins tomorrow
Next Story