Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 April 2024 10:54 PM IST Updated On
date_range 2 April 2024 10:54 PM ISTട്വന്റി20 ലോകകപ്പ്; സ്റ്റോക്സ് കളിക്കില്ല
text_fieldsbookmark_border
ലണ്ടൻ: ട്വന്റി20 ലോകകപ്പിൽ കളിക്കാനില്ലെന്ന് ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ക്രിക്കറ്റ് ബോർഡിനെ അറിയിച്ചു. ബൗളിങ് ഫിറ്റ്നസിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ഓൾ റൗണ്ടറെന്ന നിലയിൽ പരമാവധി കാലം തുടരാനാണ് ഈ ത്യാഗമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഐ.പി.എല്ലിൽ നിന്നും 32കാരനായ സ്റ്റോക്സ് പിൻവാങ്ങിയിരുന്നു. ഇംഗ്ലണ്ടാണ് നിലവിൽ ട്വന്റി20 ലോക ചാമ്പ്യന്മാർ. ഫൈനലിൽ പാകിസ്താനെതിരെ വിജയ റൺ നേടിയത് സ്റ്റോക്സായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story