Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightക്രിക്കറ്റ്​...

ക്രിക്കറ്റ്​ കളിക്കുന്നതിനിടെ യുവാവിന്​ ദാരുണ​ മരണം; വിഡിയോ പുറത്ത്​ VIDEO

text_fields
bookmark_border
ക്രിക്കറ്റ്​ കളിക്കുന്നതിനിടെ യുവാവിന്​ ദാരുണ​ മരണം; വിഡിയോ പുറത്ത്​ VIDEO
cancel

പൂനെ: ക്രിക്കറ്റ്​ കളിക്കുന്നതിനിടെ വീണ്ടുമൊരു ദാരുണ മരണം കൂടി. മഹാരാഷ്​ട്രയിലെ പുനെ ജില്ലയി​ലെ ജുന്നാർ നഗരത്തിലാണ്​ സംഭവം. പ്രാദേശിക ക്രിക്കറ്റ് ലീഗിനിടെയാണ്​ ബാറ്റ്‌സ്മാന് ദാരുണാന്ത്യം സംഭവിച്ചത്​.

കളിയിൽ ബാറ്റുചെയ്യവേ നോൺ സ്‌ട്രൈക്കേഴ്‌സ് എൻഡിൽ വെച്ച് ഹൃദയാഘാതം സംഭവിച്ചാണ് മരണം. ബാബു നലാവ്‌ഡെ എന്നയാളാണ് മരണത്തിന് കീഴടങ്ങിയത്. താരം ക്രീസിലേക്ക്​ വീഴുന്നതും അന്തിമദൃശ്യങ്ങളുമടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

അംപയറോട് സംസാരിക്കുന്നതിനിടെ താരം പിച്ചിൽ ഇരിക്കുകയും​ പതിയെ ഗ്രൗണ്ടിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു. കളി നിർത്തിയ അംപയറും സഹതാരങ്ങളും ഉടൻ തന്നെ നലാവ്‌ഡെയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricketer Dies
News Summary - Cricketer Dies During Cricket Match Following Heart Attack
Next Story