Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightകോവിഡ്​:...

കോവിഡ്​: ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പരമ്പര ഉപേക്ഷിച്ചു

text_fields
bookmark_border
കോവിഡ്​: ഇംഗ്ലണ്ട്-ദക്ഷിണാഫ്രിക്ക പരമ്പര ഉപേക്ഷിച്ചു
cancel

കേപ്​ടൗൺ: ടീം അംഗങ്ങൾക്കും ഹോട്ടൽ ജീവനക്കാർക്കും കോവിഡ്​ സ്​ഥിരീകരിച്ച പശ്ചാത്തലത്തിൽ ഇംഗ്ലണ്ട്- ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര റദ്ദാക്കി. ഞായറാഴ്​ച പരമ്പരയിലെ ആദ്യമത്സരം ഉപേക്ഷിച്ചിരുന്നു. തുടർന്നാണ്​ കളിക്കാരുടെ ആരോഗ്യവും മാനസികാവസ്​ഥയും പരിഗണിച്ച്​ പരമ്പര ഉപേക്ഷിക്കാൻ ഇരു ബോർഡുകളും തീരുമാനിച്ചത്​. ആദ്യം ദക്ഷിണാഫ്രിക്കൻ ടീം അംഗത്തിനു പിന്നാലെ ഇംഗ്ലണ്ട്​ ടീം അംഗത്തിനും കോവിഡ്​ റിപ്പോർട്ട്​ ചെയ്​തു. പരമ്പര റദ്ദാക്കിയതോടെ ഇംഗ്ലണ്ട്​ ടീം അംഗങ്ങൾ വ്യാഴാഴ്​ച ചാർ​ട്ടേഡ്​ വിമാനത്തിൽ നാട്ടിലേക്കു​ മടങ്ങും. കോവിഡ്​ ബാധിച്ചവർ ദക്ഷിണാഫ്രിക്കയിൽതന്നെ ചികിത്സയിൽ തുടരും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:South AfricaEngland
News Summary - England Tour Of South Africa Postponed Midway After Covid Cases
Next Story