Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഅഞ്ച്​ തവണ കൈകറക്കി​...

അഞ്ച്​ തവണ കൈകറക്കി​ ബൗളറുടെ പന്തേറ്​; രസകരമായ വിഡിയോ പങ്കുവെച്ച്​ ഹർഭജൻ

text_fields
bookmark_border
അഞ്ച്​ തവണ കൈകറക്കി​ ബൗളറുടെ പന്തേറ്​; രസകരമായ വിഡിയോ പങ്കുവെച്ച്​ ഹർഭജൻ
cancel

അഞ്ച്​ തവണ കൈകറക്കി പന്തെറിയുന്ന സ്​പിന്നറുടെ വിഡിയോ വൈറലാകുന്നു. മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളായ ഹർഭജൻ സിങ്ങും യുവരാജ്​ സിങ്ങും വിഡിയോ പങ്കുവെച്ചു. ഇൻസ്റ്റഗ്രാം പേജിലൂടെയാണ്​ ഹർഭജൻ വിഡിയോ പങ്കുവെച്ചത്​.

എന്നെക്കാളും നല്ല ബോളിങ്​ ആക്​ഷനാണ്​. ഈ വിഡിയോ അയച്ചു തന്നതിന്​ നന്ദി. വിഡിയോ പങ്കുവെച്ച്​ ഹർഭജൻ ട്വിറ്ററിൽ കുറിച്ചു. ആഹ്ലാദം നൽകുന്ന വി​ഡിയോയാണെന്നും ബോളിങ്ങിന്‍റെ ഹൈബ്രിഡ്​ വേർഷനാണെന്നുമാണ്​ യുവരാജിന്‍റെ കമന്‍റ്​.

മഹിപാൽപൂർ സ്വദേശിയായ തനുജ്​ പവാറാണ്​ വ്യത്യസ്​തമായ ബോളിങ്​ ആക്​ഷന്‍റെ ഉടമ. പ്രാദേശിക ക്രിക്കറ്റ്​ മത്സരത്തിലായിരുന്നു തനുജിന്‍റെ ബോളിങ്​. ടെന്നീസ്, തുകൽ പന്ത്​ ടൂർണമെന്‍റുകളിൽ ഒരുപോലെ തനുജ്​ കളിക്കാറുണ്ട്​. ഒറ്റകൈ കൊണ്ടുള്ള തനുജിന്‍റെ സിക്​സറുകളും പ്രാദേശിക ടൂർണമെന്‍റുകളിൽ പ്രശസ്​തമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bowlingHarbhajan singh
News Summary - his Bowler Rotates Arm Five Times Before Bowling, Harbhajan Singh Shares A Laugh
Next Story