Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഞാൻ വേദനയിലാണ്;...

ഞാൻ വേദനയിലാണ്; നിങ്ങളുടെ പ്രാർഥനകൾ വേണം, ആശുപത്രി കിടക്കയിൽ നിന്ന് ഷുഹൈബ് അക്തർ

text_fields
bookmark_border
ഞാൻ വേദനയിലാണ്; നിങ്ങളുടെ പ്രാർഥനകൾ വേണം, ആശുപത്രി കിടക്കയിൽ നിന്ന് ഷുഹൈബ് അക്തർ
cancel

ന്യൂഡൽഹി: ആശുപത്രിക്കിടക്കയിൽ നിന്നുള്ള വിഡിയോയുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഹൈബ് അക്തർ. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു പ്രതികരണം. ശസ്ത്രക്രിയ പൂർത്തിയായതിന് പിന്നാലെയാണ് അക്തറിന്റെ പ്രതികരണം.

കഴിഞ്ഞ 11 വർഷമായി താൻ വേദന അനുഭവിക്കുകയാണെന്ന് അക്തർ വെളിപ്പെടുത്തിയിരുന്നു. തനിക്ക് കുറച്ചുകാലം കൂടി ക്രിക്കറ്റ് കളിക്കാൻ കഴിയുമായിരുന്നു. പക്ഷേ അങ്ങനെ ചെയ്താൽ താൻ വീൽചെയറിലാവുമോയെന്ന ഭയം കൊണ്ടാണ് കളിയിൽ നിന്ന് വിരമിച്ചതെന്നും അക്തർ പറഞ്ഞു.


പാകിസ്താന്റെ ഏറ്റവും അപകടകാരിയായ ഫാസ്റ്റ് ബൗളറായിരുന്നു ഷുഹൈബ് അക്തർ. സമൂഹമാധ്യമങ്ങളിൽ സജീവമായ അക്തർ യുട്യൂബിലെ കളി അവലോകന വിഡി​യോകൾ വൈറലാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shoaib akhtar
News Summary - ‘I am in Pain, Need your Prayers’ – Watch Shoaib Akhtar’s Moving Video as he Appeals to His Fans
Next Story