Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇമാമുൽ ഹഖിന് വീണ്ടും...

ഇമാമുൽ ഹഖിന് വീണ്ടും സെഞ്ച്വറി; പാക്-ഓസീസ് ടെസ്റ്റ് സമനിലയിൽ

text_fields
bookmark_border
ഇമാമുൽ ഹഖിന് വീണ്ടും സെഞ്ച്വറി; പാക്-ഓസീസ് ടെസ്റ്റ് സമനിലയിൽ
cancel
camera_alt

സെ​ഞ്ച്വ​റി നേ​ടി​യ ഇ​മാ​മു​ൽ ഹ​ഖി​നെ അ​ഭി​ന​ന്ദി​ക്കു​ന്ന അ​ബ്ദു​ല്ല ശ​ഫീ​ഖ്. ശ​ഫീ​ഖും സെ​ഞ്ച്വ​റി നേ​ടി

റാ​വ​ൽ​പി​ണ്ടി: 24 വ​ർ​ഷ​ത്തി​നു​ശേ​ഷം പാ​ക് മ​ണ്ണി​ൽ ന​ട​ന്ന പാ​കി​സ്താ​ൻ-​ആ​സ്ട്രേ​ലി​യ ടെ​സ്റ്റി​ൽ സ​മ​നി​ല. ബാ​റ്റ​ർ​മാ​ർ നി​റ​ഞ്ഞാ​ടി​യ റാ​വ​ൽ​പി​ണ്ടി ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ഇ​രു​ടീ​മു​ക​ൾ​ക്കും ഓ​രോ ഇ​ന്നി​ങ്സ് മാ​ത്ര​മാ​ണ് പൂ​ർ​ത്തി​യാ​ക്കാ​നാ​യ​ത്. ആ​ദ്യം ബാ​റ്റു​ചെ​യ്ത പാ​കി​സ്താ​ൻ നാ​ലി​ന് 479 എ​ന്ന സ്കോ​റി​ൽ ഡി​ക്ല​യ​ർ ചെ​യ്ത​പ്പോ​ൾ ആ​സ്ട്രേ​ലി​യ 459 റ​ൺ​സ​ടി​ച്ചു.

ര​ണ്ടാം വ​ട്ടം പാ​കി​സ്താ​ൻ വി​ക്ക​റ്റ് ന​ഷ്ട​മി​ല്ലാ​തെ 252 റ​ൺ​സ​ടി​ച്ച​പ്പോ​ഴാ​ണ് ക​ളി സ​മ​നി​ല​യി​ലാ​യ​ത്. ആ​ദ്യ ഇ​ന്നി​ങ്സി​ൽ സെ​ഞ്ച്വ​റി (157) നേ​ടി​യി​രു​ന്ന ഓ​പ​ണ​ർ ഇ​മാ​മു​ൽ ഹ​ഖ് ര​ണ്ടാം ഇ​ന്നി​ങ്സി​ലും നൂ​റു​ക​ട​ന്നു (111*). സ​ഹ ഓ​പ​ണ​ർ അ​ബ്ദു​ല്ല ശ​ഫീ​ഖും (136*) സെ​ഞ്ച്വ​റി നേ​ടി. നേ​ര​ത്തേ പാ​ക് ബൗ​ള​ർ നു​അ്മാ​ൻ അ​ലി ആ​റു വി​ക്ക​റ്റ് വീ​ഴ്ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PakistanAustraliaImamul Haque
News Summary - Imamul Haque scores another century; Pakistan-Australia Test draw
Next Story