Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിൻഡീസിനെ ഇരട്ട വൈറ്റ്...

വിൻഡീസിനെ ഇരട്ട വൈറ്റ് വാഷടിക്കാൻ ഇന്ത്യ

text_fields
bookmark_border
വിൻഡീസിനെ ഇരട്ട വൈറ്റ് വാഷടിക്കാൻ ഇന്ത്യ
cancel

കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി20 പരമ്പരയും തൂത്തുവാരാനായി ഇന്ത്യ ഇന്നിറങ്ങുന്നു. അർധസെഞ്ച്വറികളുമായി രണ്ടാം മത്സരത്തിൽ ഇന്ത്യയുടെ വിജയശിൽപികളായ വിരാട് കോഹ്ലിക്കും ഋഷഭ് പന്തിനും മൂന്നാം ട്വന്റി20യിൽ വിശ്രമം അനുവദിച്ചിട്ടുണ്ട്. ശ്രീലങ്കക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കിയ ഇരുതാരങ്ങളും ടീമിന്റെ ബയോബബിൾ വിട്ടിരുന്നു.

കോഹ്ലിയുടെയും പന്തിന്റെയും അഭാവത്തിൽ ​ശ്രേയസ് അയ്യർ, റുതുരാജ് ഗെ്യ്ക്വാദ്, ദീപക് ഹൂഡ എന്നിവർ ഊഴ​ം കാത്തിരിക്കുന്നു. പരീക്ഷണത്തിന് മുതിരുകയാണെങ്കിൽ പേസർമാരായ മുഹമ്മദ് സിറാജിനോ ആവേഷ് ഖാനോ ഒരുപക്ഷേ അവസരം നൽകും.

നേരത്തെ ഏകദിന പരമ്പര ഇന്ത്യ 3-0ത്തിന് തൂത്തുവാരിയിരുന്നു. ട്വന്റി20 ലോകകപ്പിന് മുമ്പ് വിൻഡീസിനെതിരെ ലിമിറ്റഡ് ഓവർ പരമ്പരകൾ ചേർത്ത് 6-0ത്തിന്റെ ലീഡ് ഇന്ത്യൻ ടീമിന് നൽകുന്ന ആത്മവിശ്വാസം ചില്ലറയാകില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs West IndiesWest Indiesindia
News Summary - India eye rare double sweep against West Indies
Next Story