Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇ​ന്ത്യ-​പാ​കി​സ്താ​ൻ...

ഇ​ന്ത്യ-​പാ​കി​സ്താ​ൻ ലോ​ക​ക​പ്പ് മ​ത്സ​രം ഒ​രു ദി​വ​സം നേ​ര​ത്തേ​യ​ക്കാ​ൻ സാ​ധ്യ​ത

text_fields
bookmark_border
ഇ​ന്ത്യ-​പാ​കി​സ്താ​ൻ ലോ​ക​ക​പ്പ് മ​ത്സ​രം ഒ​രു ദി​വ​സം നേ​ര​ത്തേ​യ​ക്കാ​ൻ സാ​ധ്യ​ത
cancel

ന്യൂ​ഡ​ൽ​ഹി: ഏ​ക​ദി​ന ലോ​ക​ക​പ്പി​ലെ ഇ​ന്ത്യ-​പാ​കി​സ്താ​ൻ മ​ത്സ​രം ഒ​രു ദി​വ​സം നേ​ര​ത്തേ​യാ​ക്കാ​ൻ സാ​ധ്യ​ത. ന​വ​രാ​ത്രി ആ​രം​ഭ​ദി​ന​ത്തി​ലെ തി​ര​ക്ക് പ​രി​ഗ​ണി​ച്ചാ​ണി​ത്. ഇ​ന്ത്യ-​പാ​ക് മ​ത്സ​രം ഒ​ക്ടോ​ബ​ർ 15ന് ​അ​ഹ്മ​ദാ​ബാ​ദി​ലാ​ണ് ന​ട​ക്കേ​ണ്ട​ത്.

എ​ന്നാ​ൽ, അ​ന്ന് ന​വ​രാ​ത്രി ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് തു​ട​ക്ക​മാ​കു​ന്ന​തി​നാ​ൽ രാ​ത്രി​യി​ലും വ​ൻ ജ​ന​ക്കൂ​ട്ടം പു​റ​ത്തു​ണ്ടാ​കു​മെ​ന്ന് സു​ര​ക്ഷ ഏ​ജ​ൻ​സി​ക​ൾ ബി.​സി.​സി.​ഐ​യെ അ​റി​യി​ച്ച​താ​യാ​ണ് വി​വ​രം. ‘മു​ന്നി​ലു​ള്ള ഓ​പ്ഷ​നു​ക​ളെ കു​റി​ച്ച് ഞ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ക​യാ​ണ്. ഉ​ട​ൻ ഒ​രു തീ​രു​മാ​ന​മു​ണ്ടാ​കും.

വാ​ശി​യേ​റി​യ ഇ​ന്ത്യ-​പാ​ക് മ​ത്സ​ര​ത്തി​ന് ആ​യി​ര​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​ർ വ​രു​ന്ന​താ​ണെ​ന്നും തി​ര​ക്കേ​റി​യ ന​വ​രാ​ത്രി ആ​രം​ഭ​ത്തി​ൽ ഈ​യൊ​രു മ​ത്സ​രം മാ​റ്റി​വെ​ക്ക​ണ​മെ​ന്നു​മാ​ണ് സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ൾ’ -ബി.​സി.​സി.​ഐ ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച് ദേ​ശീ​യ മാ​ധ്യ​മം റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World CupPakistanIndia
News Summary - India-Pakistan World Cup match likely to be postponed by a day
Next Story