Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഏകദിന പരമ്പര; ഇന്ത്യൻ...

ഏകദിന പരമ്പര; ഇന്ത്യൻ വനിതകൾ ഇന്നിറങ്ങുന്നു

text_fields
bookmark_border
India vs South Africa
cancel

ബം​ഗ​ളൂ​രു: ഇ​ന്ത്യ-​ദ​ക്ഷി​ണാ​ഫ്രി​ക്ക വ​നി​ത ഏ​ക​ദി​ന പ​ര​മ്പ​ര​ക്ക് ഇ​ന്ന് ചി​ന്ന​സ്വാ​മി സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്കം. മൂ​ന്ന് മ​ത്സ​ര​പ​ര​മ്പ​ര​ക്കു​ള്ള സം​ഘ​ത്തി​ൽ മ​ല​യാ​ളി സ്പി​ന്ന​റും ഓ​ൾ റൗ​ണ്ട​റു​മാ​യ ആ​ശ ശോ​ഭ​ന​യു​മു​ണ്ട്. ഇ​താ​ദ്യ​മാ​യാ​ണ് ആ​ശ ഏ​ക​ദി​ന ടീ​മി​ലെ​ത്തു​ന്ന​ത്. ഇ​വ​രെ കൂ​ടാ​തെ മ​റ്റൊ​രു മ​ല​യാ​ളി ഓ​ൾ റൗ​ണ്ട​ർ സ​ജ​ന സ​ജീ​വ​നെ ട്വ​ന്റി20 സ്ക്വാ​ഡി​ൽ നി​ല​നി​ർ​ത്തി​യി​ട്ടു​ണ്ട്. ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ട്വ​ന്റി20 പ​ര​മ്പ​ര​യി​ലാ​ണ് ആ​ശ​യും ശോ​ഭ​ന​യും അ​ന്താ​രാ​ഷ്ട്ര അ​ര​ങ്ങേ​റ്റം കു​റി​ച്ച​ത്. ഏ​ക ടെ​സ്റ്റ് 28നും ​ഏ​ക​ദി​ന പ​ര​മ്പ​ര ജൂ​ലൈ അ​ഞ്ച് മു​ത​ലും ചെ​ന്നൈ​യി​ൽ ന​ട​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:India vs South AfricaSports NewsWomens ODIAsha Shobhana
News Summary - India-South Africa Women's ODI Series
Next Story