Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightവിൻഡീസിനെതിരായ ഏകദിന...

വിൻഡീസിനെതിരായ ഏകദിന പരമ്പരക്ക് പന്തില്ല, സഞ്ജു ടീമിൽ; ധവാൻ ക്യാപ്റ്റൻ

text_fields
bookmark_border
Indian cricket team
cancel

മുംബൈ: വെസ്റ്റിൻഡീസിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ശിഖർ ധവാനാണ് ടീം ക്യാപ്റ്റൻ. മലയാളിതാരം സഞ്ജു സാംസണും ടീമിൽ ഇടംപിടിച്ചിട്ടുണ്ട്.

ഋതുരാജ് ഗെയ്ക്‍വാദ്, ശുഭ്മാൻഗിൽ, ദീപക് ഹൂഡ, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, ഇഷാൻ കിഷൻ, രവീന്ദ്ര ജഡേജ, ശാർദ്ദുൽ താക്കൂർ, യൂസ്വേന്ദ്ര ചഹൽ, അക്സർ പട്ടേൽ, ആവേഷ് ഖാൻ, പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിങ് എന്നിവരാണ് മറ്റ് ടീമംഗങ്ങൾ.

ഹാർദിക് പാണ്ഡ്യയേയും റിഷഭ് പന്തിനേയും ദിനശേ് കാർത്തിക്കിനേയും ടീമിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. രവീന്ദ്ര ജഡേജയാണ് വൈസ് ക്യാപ്റ്റൻ. ജൂലൈ 22, 24, 27 തീയതികളിലായി ​വെസ്റ്റിൻഡീസിലെ പോർട്ട് ഓഫ് സ്‍പെയിനിലാണ് മൂന്ന് ഏകദിന മത്സരങ്ങളും നടക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sanju samsonindian cricket teamIndia Squads For West IndiesRishabh Pant
News Summary - India squad for ODI series against West Indies announced
Next Story