Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഇന്ത്യ-ശ്രീലങ്ക...

ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുടെ സമയക്രമത്തിൽ മാറ്റം

text_fields
bookmark_border
ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുടെ സമയക്രമത്തിൽ മാറ്റം
cancel

ന്യൂഡൽഹി: ഇന്ത്യ-ശ്രീലങ്ക ക്രിക്കറ്റ് പരമ്പരയുടെ സമയക്രമത്തിൽ മാറ്റം. രണ്ട് ടെസ്റ്റിന് ശേഷം മൂന്ന് ട്വന്റി 20 മത്സരങ്ങൾ ശ്രീലങ്ക ഇന്ത്യക്കെതിരെ കളിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, പുതിയ ഷെഡ്യൂൾ പ്രകാരം ആദ്യം ട്വന്റി 20 മത്സരങ്ങളാവും നടക്കുക. പിന്നീടാണ് ടെസ്റ്റുണ്ടാവുക.

ലഖ്നോവിലായിരിക്കും ആദ്യ ട്വന്റി 20 മത്സരം നടക്കുക. പിന്നീടുള്ള രണ്ട് മത്സരങ്ങളും ധർമ്മശാലയിലായിരിക്കും.​ ഫെബ്രുവരി 24നാണ് ആദ്യ ട്വന്റി 20. ഫെബ്രുവരി 26, 27 തീയതികളിലാണ് അടുത്ത രണ്ട് മത്സരങ്ങളും. മാർച്ച് നാലിന് മൊഹാലിയിലാവും ആദ്യ ടെസ്റ്റ് മത്സരം നടക്കുക.

രണ്ടാം മത്സരം പകൽ-രാത്രി ടെസ്റ്റാണ്. ബംഗളൂരുവിലാവും മത്സരം നടക്കുക. മാർച്ച് 12ന് മത്സരം ആരംഭിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BCCIIndia-Srilanka
News Summary - India vs Sri Lanka series no longer beginning with Tests, BCCI announces revised schedule
Next Story