Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമൂന്നു പേർക്ക് കോവിഡ്;...

മൂന്നു പേർക്ക് കോവിഡ്; ഇന്ത്യൻ ടീമിന്​ കുരുക്ക്​

text_fields
bookmark_border
മൂന്നു പേർക്ക് കോവിഡ്; ഇന്ത്യൻ ടീമിന്​ കുരുക്ക്​
cancel

ന്യൂ​ഡ​ൽ​ഹി: വെ​സ്റ്റി​ൻ​ഡീ​സ് പ​ര​മ്പ​ര ആ​രം​ഭി​ക്കാ​നി​രി​ക്കെ ഇ​ന്ത്യ​ൻ ടീ​മി​നെ മു​ൾമുന​യി​ലാ​ക്കി കോ​വി​ഡ് ബാ​ധ. ശ്രേ​യ​സ് അ​യ്യ​ർ, ശി​ഖ​ർ ധ​വാ​ൻ, ഋ​തു​രാ​ജ് ഗെ​യ്ക്‍വാ​ദ് എ​ന്നി​വ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഈ​മാ​സം ആ​റി​നാ​ണ് പ​ര​മ്പ​ര​യി​ലെ ആ​ദ്യ ഏ​ക​ദി​നം അ​ഹ്മ​ദാ​ബാ​ദി​ൽ ആ​രം​ഭി​ക്കേ​ണ്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:West IndiesDhawanIndiaShreyasRuturaj
News Summary - India vs West Indies: Dhawan, Shreyas and Ruturaj among players to test Covid-19 positive ahead of ODI series
Next Story