Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഋതുരാജ്​​​ വീണ്ടും...

ഋതുരാജ്​​​ വീണ്ടും പോസിറ്റിവ്​

text_fields
bookmark_border
ഋതുരാജ്​​​ വീണ്ടും പോസിറ്റിവ്​
cancel

ദുബൈ: കോവിഡ്​ സ്​ഥിരീകരിച്ച ചെന്നൈ സൂപ്പർ കിങ്​സ്​ താരം ഋതുരാജ്​ ഗെയ്​ക്​വാദിന്​​ വീണ്ടും പോസിറ്റിവ്​. രോഗലക്ഷണങ്ങളൊന്നുമില്ലെങ്കിലും താരം ക്വാറ​ൻറീ​നിൽ തുടരും.

iplരണ്ടാഴ്​ചയിലേറെയായി ​െഎസൊലേഷനിൽ തുടരുന്ന ഋതുരാജി​ന്​ കഴിഞ്ഞദിവസം നടത്തിയ പരിശോധനയിലാണ്​ വീണ്ടുംപോസിറ്റിവായത്​. ഇദ്ദേഹത്തിനൊപ്പം നേര​േത്ത പോസിറ്റിവായ ദീപക്​ ചഹർ കഴിഞ്ഞാഴ്​ചയിലെ പരിശോധനയിൽ നെഗറ്റിവായി മാറിയിരുന്നു.

രണ്ട്​ കളിക്കാരും 11 സപ്പോർട്ടിങ്​ സ്​റ്റാഫ്​ അംഗങ്ങൾക്കുമാണ്​ ആഗസ്​റ്റ്​ അവസാനം കോവിഡ്​ സ്​ഥിരീകരിച്ചത്​. ഇവരിൽ ഋതുരാജ്​ ഒ​ഴികെ എല്ലാവരും നെഗറ്റിവായി ടീമി​െൻറ ബയോബബ്​ൾ സുരക്ഷയിൽ ടീമിനൊപ്പം ചേർന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chennai super kingscovidipl 2020Ruturaj Gaikwad
News Summary - ipl 2020: Ruturaj Gaikwad is covid positive
Next Story