Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightപ​രി​ക്ക്; വി​ല്യം​സ​ൺ...

പ​രി​ക്ക്; വി​ല്യം​സ​ൺ പു​റ​ത്ത്, അവശേഷിക്കുന്ന മത്സരങ്ങൾ നഷ്ടമാകും

text_fields
bookmark_border
Kane Williamson
cancel

അ​ഹ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് ബാ​റ്റ​ർ കെ​യി​ൻ വി​ല്യം​സ​ൻ ഐ.​പി.​എ​ല്ലി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ക​ളി​ക്കി​ല്ല. ചെ​ന്നൈ സൂ​പ്പ​ർ കി​ങ്സി​നെ​തി​രെ വെ​ള്ളി​യാ​ഴ്ച ന​ട​ന്ന ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ ബൗ​ണ്ട​റി ത​ട​യു​ന്ന​തി​നി​ടെ കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റ​തി​നെ​ത്തു​ട​ർ​ന്നാ​ണി​ത്. വി​ല്യം​സ​ൺ തു​ട​ർ​ചി​കി​ത്സ​ക​ൾ​ക്കാ​യി സ്വ​ന്തം രാ​ജ്യ​മാ​യ ന്യൂ​സി​ല​ൻ​ഡി​ലേ​ക്ക് മ​ട​ങ്ങു​മെ​ന്ന് ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ് ഈ ​സീ​സ​ണി​ൽ വി​ടു​ത​ൽ ന​ൽ​കി​യ താ​ര​മാ​യ വി​ല്യം​സ​ണി​ന് ര​ണ്ടു​കോ​ടി രൂ​പ​ക്കാ​ണ് നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​ർ ടീ​മി​ലെ​ത്തി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:knee injuryKane WilliamsonIPL 2023
News Summary - IPL 2023: Kane Williamson ruled out
Next Story