Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightമുംബൈക്ക്​ ആദ്യ...

മുംബൈക്ക്​ ആദ്യ വിക്കറ്റ്​ നഷ്​ടം; ഡികോക്ക്​ പുറത്ത്​

text_fields
bookmark_border
മുംബൈക്ക്​ ആദ്യ വിക്കറ്റ്​ നഷ്​ടം; ഡികോക്ക്​ പുറത്ത്​
cancel

മുംബൈ: ഐ.പി.എൽ കലാശപ്പോരിൽ മുംബൈ ഇന്ത്യൻസിന്​ ജയിക്കാൻ 157റൺസ്​. ആവേശപ്പോരിൽ ഡൽഹി ക്യാപിറ്റൽസ്​ ഏഴു വിക്കറ്റ്​ നഷ്​ടത്തിൽ 156 റൺസ്​ എടുത്തു.

തുടക്കത്തിലെ വൻ തകർച്ചക്കു ശേഷമായിരുന്നു ഡൽഹി മാന്യമായ സ്​കോറിലേക്കെത്തിയത്​. ക്യാപ്​റ്റൻ ശ്രേയസ്​ അയ്യരും (65*) പന്തും (56) അർധ സെഞ്ച്വറിയുമായി പൊരുതിയാണ്​ ഡൽഹിക്കായി രക്ഷാപ്രവർത്തനം നടത്തിയത്​.


Show Full Article

Live Updates

  • 10 Nov 2020 9:55 PM IST



    ഡൽഹിക്കെതിരെ മികച്ച തുടക്കവുമായി നീങ്ങിയ മുംബൈ ഇന്ത്യൻസിന്​ ആദ്യ വിക്കറ്റ്​ നഷ്​ടം. 20 റൺസുമായി നിന്ന ഡികോക്കിനെ സ്​റ്റോണിസ്​ പുറത്താക്കുകയായിരുന്നു. രോഹിത്​ ശർമയുമായി 45 റൺസി​െൻറ കൂട്ടുകെട്ട്​ ഉയർത്തിയാണ്​ ഡികോക്ക്​ മടങ്ങിയത്​. 




     


Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2020
Next Story