Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_right'തീ പന്തുമായി' മും​െബെ...

'തീ പന്തുമായി' മും​െബെ ബൗളർമാർ; ഡൽഹിക്ക്​ തകർച്ച

text_fields
bookmark_border
തീ പന്തുമായി മും​െബെ ബൗളർമാർ; ഡൽഹിക്ക്​ തകർച്ച
cancel

കിരീടപ്പോരാട്ടത്തിലെ ആദ്യ പന്തിൽ തന്നെ ഡൽഹിക്ക്​ തിരിച്ചടി. ഫൈനലിലെ ആദ്യ ഓവർ എറിഞ്ഞ ബോൾട്ടി​െൻറ പന്തിൽ മാർക്കസ്​ സ്​റ്റോയിൻസ്​(0) പുറത്തായി. പിന്നാലെ അജിൻക്യ രഹാനെയും(2), ശിഖർ ധവാനും(15) പുറത്തായതോടെ ഡൽഹി തകർച്ചയുടെ വക്കിൽ.

Show Full Article

Live Updates

  • 10 Nov 2020 8:50 PM IST

    -പന്തി​െൻറയും അയ്യരുടെയു രക്ഷാപ്രവർത്തനം. നാലാം വിക്കറ്റിൽ ഇരുവരും 96 റൺസി​െൻറ കൂട്ടുകെട്ടുയർത്തി. 38 പന്തിൽ 56 റൺസെടുത്ത പന്തിനെ കോൾട്ടർ നീൽ പുറത്താക്കുകയായിരുന്നു. 

  • 10 Nov 2020 8:00 PM IST




    - ട്രൻറ്​ ബോൾട്ടാണ്​ സ്​റ്റോയിൻസിനെയും രഹാനെയെും പുറത്താക്കിയത്​. ജയന്ത്​ യാദവാണ്​ ശിഖർ ധവാനെ കുരുക്കിയത്​

Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IPL 2020
Next Story