Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightCricketchevron_rightഹേമങ് ബദാനി ഡൽഹി...

ഹേമങ് ബദാനി ഡൽഹി കാപിറ്റൽസ് മുഖ്യപരിശീലകൻ

text_fields
bookmark_border
ഹേമങ് ബദാനി ഡൽഹി കാപിറ്റൽസ്  മുഖ്യപരിശീലകൻ
cancel

ന്യൂ​ഡ​ൽ​ഹി: മു​ൻ അ​ന്താ​രാ​ഷ്ട്ര താ​ര​ങ്ങ​ളാ​യ ഹേ​മ​ങ് ബ​ദാ​നി​യെ ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് മു​ഖ്യ​പ​രി​ശീ​ല​ക​നാ​യും വേ​ണു​ഗോ​പാ​ൽ റാ​വു​വി​നെ ക്രി​ക്ക​റ്റ് ഡ​യ​റ​ക്ട​റാ​യും നി​യ​മി​ച്ചു.

ഇ​ന്ത്യ​ക്കാ​യി ടെ​സ്റ്റ്, ഏ​ക​ദി​ന മ​ത്സ​ര​ങ്ങ​ൾ ക​ളി​ച്ച ബ​ദാ​നി, 2021 -23ൽ ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന്റെ കോ​ച്ചി​ങ് സ്റ്റാ​ഫി​ലു​ണ്ടാ​യി​രു​ന്നു. ല​ങ്ക​ൻ പ്രീ​മി​യ​ർ ലീ​ഗി​ലും ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ എ​സ്.​എ20​യി​ലും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

അ​തേ​സ​മ​യം, മു​ൻ ഇ​ന്ത്യ​ൻ ക്യാ​പ്റ്റ​ൻ സൗ​ര​വ് ഗാം​ഗു​ലി​യെ ജെ.​എ​സ്.​ഡ​ബ്ല്യു സ്പോ​ർ​ട്സ് ക്രി​ക്ക​റ്റ് ഡ​യ​റ​ക്ട​റാ​ക്കി​യി​ട്ടു​ണ്ട്. ജെ.​എ​സ്.​ഡ​ബ്ല്യു സ്പോ​ർ​ട്സും ജി.​എം.​ആ​ർ ഗ്രൂ​പ്പും സം​യു​ക്ത​മാ​യാ​ണ് ഡ​ൽ​ഹി കാ​പി​റ്റ​ൽ​സ് പു​രു​ഷ, വ​നി​ത ടീ​മു​ക​ളെ രം​ഗ​ത്തി​റ​ക്കു​ന്ന​ത്. എ​സ്.​എ20​യി​ലും ജെ.​എ​സ്.​ഡ​ബ്ല്യു​വി​ന് ടീ​മു​ണ്ട്, പ്രി​ട്ടോ​റി​യ കാ​പി​റ്റ​ൽ​സ്. മൂ​ന്ന് ടീ​മു​ക​ളു​ടെ​യും ചു​മ​ത​ല ഗാം​ഗു​ലി​ക്കു​ണ്ടാ​വും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delhi CapitalsIPLHemang Badani
News Summary - IPL: Hemang Badani appointed as head coach of Delhi Capitals
Next Story